James 5: 1-6

James 5: 1-6
  • 1 ) Go to now, all of you rich men, weep and wail for your miseries that shall come upon you.

  • 2 ) Your riches are corrupted, and your garments are moth-eaten.

  • 3 ) Your gold and silver is cankered, and the rust of them shall be a witness against you, and shall eat your flesh as it were fire. All of you have heaped treasure together for the last days.

  • 4 ) Behold, the hire of the labourers who have reaped down your fields, which is of you kept back by fraud, cries: and the cries of them which have reaped are entered into the ears of the Lord of sabaoth.

  • 5 ) All of you have lived in pleasure on the earth, and been wanton, all of you have nourished your hearts, as in a day of slaughter.

  • 6 ) All of you have condemned and killed the just, and he does not resist you.

James 5: 1-6
  • 1 ) അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ.

  • 2 ) നിങ്ങളുടെ ധനം ദ്രവിച്ചും ഉടുപ്പു പുഴുവരിച്ചും പോയി.

  • 3 ) നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു, ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും, അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു.

  • 4 ) നിങ്ങളുടെ നിലങ്ങളെ കൊയ്ത വേലക്കാരുടെ കൂലി നിങ്ങൾ പിടിച്ചുവല്ലോ, അതു നിങ്ങളുടെ അടുക്കൽനിന്നു നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി സൈന്യങ്ങളുടെ കർത്താവിന്റെ ചെവിയിൽ എത്തിയിരിക്കുന്നു.

  • 5 ) നിങ്ങൾ ഭൂമിയിൽ ആഡംബരത്തോടെ സുഖിച്ചു പുളെച്ചു കുലദിവസത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു.

  • 6 ) നിങ്ങൾ നീതിമാനെ കുറ്റംവിധിച്ചു കൊന്നു, അവൻ നിങ്ങളോടു മറുത്തുനില്ക്കുന്നതുമില്ല.