Events

Homeland Fellowship 2025
calendar

കർത്താവിൽ പ്രിയരേ, 
 
ദൈവഷ്ടമയാൽ നമ്മുടെ ഇടവകയുടെ ഈ വർഷത്തെ ഹോം ലാൻഡ് ഫെല്ലോഷിപ്പ് 2025 ജുലൈ മാസം 26 നു രാവിലെ 10 മണി മുതൽ മാരാമൺ റിട്രീറ്റ് സെന്ററിൽ വെച്ച്‌ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ പരിപാടിയിൽ നമ്മുടെ മുൻവികാരിയും പ്രമുഖ കൺവെൻഷൻ പ്രാസംഗകനുമായ ബഹുമാനപ്പെട്ട Rev. M.C Samuel അച്ചൻ മുഖ്യാതിഥിയായി പങ്കെടുക്കും. ജുലൈ മാസം നാട്ടിൽ വെക്കേഷനു പോകുന്നവർ തീർച്ചയായും ഈ മീറ്റിംഗിൽ പോയി സംബന്ധിക്കണമെന്ന് അഭ്യർഥിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക്‌: ശ്രീ. തോമസ് എബ്രഹാം (സെക്രട്ടറി - ഹോം ലാൻഡ് ഫെലോഷിപ്പ്)  ‪+91 95621 20660‬ /  ശ്രീ. ലാലൻ ജേക്കബ് (വൈസ് പ്രസിഡന്റ് - ഹോം ലാൻഡ് ഫെലോഷിപ്പ്)  - ‪+91 98473 81246‬

Visit Immanuel MTC Facebook Page: