അനുശോചനം
കർത്താവിൽ പ്രീയരേ ,
നമ്മുടെ ഇടവകാംഗവും , *സെൻറ് ഡൈനേഷ്യസ് പ്രാർത്ഥന ഗ്രൂപ്പ് അംഗമായ ശ്രീ അരുൺ സ്കറിയയുടെ മാതാവ് ശ്രീമതി സാലി സ്കറിയ (67) കൊച്ചു കൊട്ടാരത്തിൽ ഹൗസ് , കല്ലിശ്ശേരി, ചെങ്ങന്നൂർ. കർത്തൃസന്നിധിയിലേക്കു ചേർക്കപ്പെട്ടു.
*ശവസംസ്കാര ശുശ്രൂഷ, പിന്നീട് നടത്തപ്പെടുന്നതാണ്
പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും,
ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ഇടവകയുടെ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിക്കുന്നു.കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
"കർത്താവെ നിൻ രക്തശരീരങ്ങൾ കൈക്കൊണ്ട്
ഭക്തരതായി മരിച്ചോർക്കാരുള്ളണമേ നല്ലോർമ്മ..
നിന്റെ മഹത്വമുദിക്കും നാൾ
നിൽക്കണമവർ വലഭാഗത്തിൽ "
സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക കുവൈറ്റ്