Obituary

അനുശോചനം
obituary
കർത്താവിൽ പ്രീയരേ , 

നമ്മുടെ ഇടവകാംഗവും , സെൻറ് മേരീസ് പ്രാർത്ഥന ഗ്രൂപ്പ്  *അംഗവുമായ ശ്രീ. Abu John Jacob ഭാര്യ പിതാവ് പാലക്കുന്നേൽ ചാക്കോ ജോസഫ് (78)  ,  പാലാക്കുന്നേൽ ഹൗസ് , പുതുപ്പള്ളി  ഇന്ന്   കർത്തൃസന്നിധിയിലേക്കു ചേർക്കപ്പെട്ടു. 

പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും, 
ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ഇടവകയുടെ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിക്കുന്നു.

 ശവസംസ്കാര ശുശ്രൂഷ  വെള്ളിയാഴ്ച പുതുപ്പള്ളി, സെൻ്റ് ജോർജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ. 
"കർത്താവെ നിൻ രക്തശരീരങ്ങൾ കയ്കൊണ്ട് 
ഭക്തരതായി മരിച്ചോർക്കാരുള്ളണമേ നല്ലോർമ്മ..
നിന്റെ മഹത്വമുദിക്കും നാൾ 
നിൽക്കണമവർ വലഭാഗത്തിൽ "

 സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക കുവൈറ്റ്