Lectionary

Mark 3: 1-7
  • 1 ) And he entered again into the synagogue, and there was a man there which had a withered hand.

  • 2 ) And they watched him, whether he would heal him on the sabbath day, that they might accuse him.

  • 3 ) And he says unto the man which had the withered hand, Stand forth.

  • 4 ) And he says unto them, Is it lawful to do good on the sabbath days, or to do evil? to save life, or to kill? But they held their peace.

  • 5 ) And when he had looked round about on them with anger, being grieved for the hardness of their hearts, he says unto the man, Stretch forth yours hand. And he stretched it out: and his hand was restored whole as the other.

  • 6 ) And the Pharisees went forth, and immediately took counsel with the Herodians against him, how they might destroy him.

  • 7 ) But Jesus withdrew himself with his disciples to the sea: and a great multitude from Galilee followed him, and from Judaea,

Mark 3: 1-7
  • 1 ) അവൻ പിന്നെയും പള്ളിയിൽ ചെന്നു: അവിടെ വരണ്ടകയ്യുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു.

  • 2 ) അവർ അവനെ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ അവനെ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.

  • 3 ) വരണ്ടകയ്യുള്ള മനുഷ്യനോടു അവൻ: “നടുവിൽ എഴുന്നേറ്റു നിൽക്ക” എന്നു പറഞ്ഞു.

  • 4 ) പിന്നെ അവരോടു: “ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം” എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.

  • 5 ) അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടു: “കൈ നീട്ടുക” എന്നു പറഞ്ഞു: അവൻ നീട്ടി, അവന്റെ കൈ സൌഖ്യമായി.

  • 6 ) ഉടനെ പരീശന്മാർ പുറപ്പെട്ടു, അവനെ നശിപ്പിക്കേണ്ടതിന്നു ഹെരോദ്യരുമായി ആലോചന കഴിച്ചു.

  • 7 ) യേശു ശിഷ്യന്മാരുമായി കടൽക്കരക്കു വാങ്ങിപ്പോയി, ഗലീലയിൽനിന്നു വലിയോരു പുരുഷാരം അവനെ അനുഗമിച്ചു,